മനസ്സിന്റെ ചില്ലകളിലേക്ക് മഴയില്‍ കുതിര്‍ന്ന
ബാല്യകാല ഓര്‍മകളുമായി
ഒരു മഴക്കാലം കൂടി വരവായി
മഴയുടെ നേര്‍ത്ത തുള്ളികള്‍
മണിമുത്തുകള്‍ പോലെ
ലോലമായ കൈകളില്‍ ചേര്‍ത്തുവച്ചു
അവളുടെ അരികില്‍ എത്തിയ
ഒരു നനുത്ത രാവിന്റെ
സുഖമുള്ള ഓര്‍മകളുമായി
മഴപക്ഷികള്‍ ചിറകടിച്ചുയരുന്നു
മനസ്സിന്റെ ഏകാന്തമായ ചെരുവുകളില്‍ ....
നിശബ്ദമായ സ്വപ്നങ്ങള്‍ക്ക് സംഗീതമായും
പിന്നെ പെയ്തു തോര്‍ന്നപ്പോള്‍
മഴവില്ലായി നിറം പകര്‍ന്നും
എവിടെയോ നഷ്ട്ടപെട്ട എന്റെ ആ മഴക്കാലം
തിരികെ എത്തിയിരിക്കുന്നു....
പക്ഷെ അവള് മാത്രം ആ മേഘ പാളികള്‍ക്കുള്ളില്‍
എവിടെയോ മറഞ്ഞിരിക്കുന്നു ...
ഒരു പക്ഷെ ആര്‍ദ്രമായ വര്‍ഷം പോലെ അവള്
എന്നിലേക്ക് പെയ്തു വീണേക്കാം
പുതിയ സ്വപ്നങ്ങളുമായി .....
പുതിയ പ്രതീക്ഷകളുമായി......
മാഞ്ഞു പോകാം, മറഞ്ഞിരിക്കാം,
പക്ഷെ മറക്കാന്‍ കഴിയുമോ .......
എനിക്ക് എന്റെ ഗ്രാമത്തിലേക്ക് തിരികെ പോകണം.. ആമ്പല്‍ പൂക്കളെ സ്നേഹിച്ചും, കൊയ്തൊഴിഞ്ഞ പാടത്തു സുഹൃത്തുക്കള്‍ക്കൊപ്പം പട്ടം പറത്തിയും, മൈനകളെ പിടിക്കാന്‍ വലവിരിച്ചും, നടന്ന എന്റെ സ്വപ്ന ഭൂമിയിലേക്ക്....... . പെയ്തു തോര്‍ന്നെങ്കിലും ഇറ്റു വീഴാതെ ബാക്കി നില്ക്കുന്ന ഇലത്തുമ്പിലെ ജലകണങ്ങളില്‍ നിറങ്ങള്‍ ചാലിച്ചു പ്രകൃതി ഒരുക്കിയ വര്‍ണ്ണ മഴവില്ല് കാണണം...
Saturday, July 24, 2010
Its me
Nobody can not stop me...
Nobody can not change me...
Because, I am a free Bird...
But,
You can stop me...
You can change me...
Through only Love...
because you are my friend...
Nobody can not kill me...
Because I am not your enemy...
If, you want to kill me...
You love me first..
Then you can...
Dreams are like a flower
We don't know when raise & when down...
Love is great. So, give everybody
without asking
Finally that will comes our side...
Nobody can not change me...
Because, I am a free Bird...
But,
You can stop me...
You can change me...
Through only Love...
because you are my friend...
Nobody can not kill me...
Because I am not your enemy...
If, you want to kill me...
You love me first..
Then you can...
Dreams are like a flower
We don't know when raise & when down...
Love is great. So, give everybody
without asking
Finally that will comes our side...
Subscribe to:
Posts (Atom)